Bilungal gazhal by GR kaviyoor
पवन में आज बहते रूप पावन को देखा,
प्रकृति के इस मचलते रूप सावन को देखा।
സ്വതന്ത്രമായി വീശുമീ തണുത്ത കാറ്റിൽ കണ്ടു ഞാൻ,
പ്രകൃതി തൻ വസന്ത ഭംഗി ഈ നാട്ടിൽ കണ്ടു ഞാൻ.
नदी की धार बहती है बिना रोक और टोके,
सदा बहते हुए इस रूप मनभावन को देखा।
തടസ്സങ്ങളില്ലാതെ ഒഴുകും പുഴകളെ നോക്കി നിൽക്കവേ,
അതിരുകൾ മായും കാടിന്റെ പാട്ടിൽ കണ്ടു ഞാൻ.
गगन में पंख फैलाए विहग उड़ते हैं निर्भय,
उन्मुक्त गगन में बहते इस नए जीवन को देखा।
അതിരുകളില്ലാത്ത നീലവാനിൽ പറക്കും പക്ഷികളെ,
സ്വതന്ത്രമായി ജീവിക്കും കൂട്ടിൽ കണ്ടു ഞാൻ.
दिशाएँ गा रही हैं गीत अपनी ही मगन में,
धरा पर गूँजते इस मधुर गावन को देखा।
മനോഹരമായ പൂക്കൾ പുഞ്ചിരിക്കും താഴ്‌വരകളിൽ,
തണൽ വിരിക്കും മരങ്ങളുടെ ചോട്ടിൽ കണ്ടു ഞാൻ.
नहीं है सरहदों का डर न बंधनों की चिंता,
हृदय में बस रहे इस सत्य सुहावन को देखा।
ബന്ധനങ്ങളേതുമില്ലാത്ത സുവർണ്ണ പ്രഭാതത്തിൽ,
പ്രകൃതി ചൊരിയും സന്തോഷത്തിന്റെ നാളിൽ കണ്ടു ഞാൻ.
बहते झरनों की गूँजती रागिनी के सुरों में,
बहती हवाओं के इस मीठे भावन को देखा।
വിജനമായ താഴ്‌വരകളിൽ പെയ്യുന്ന മഴത്തുള്ളികളിൽ,
ശാന്തമായി ഒഴുകും കുളിർകാറ്റിൽ കണ്ടു ഞാൻ.
प्रकृति के इस मुक्त आँगन में खड़े होकर 'जी आर',
प्रभु की कृपा का अनुपम ये छावन को देखा।
ഈ പ്രകൃതിതൻ നിർമ്മല ഭംഗിയിൽ 'ജി ആർ' എപ്പോഴും,
സൃഷ്ടാവിന്റെ അനുഗ്രഹത്തെ ഈ കാട്ടിൽ കണ്ടു ഞാൻ.
No comments:
Post a Comment