Sunday, August 9, 2026

तेरे मेरे दिल का तराना | നിന്റെ എന്റെ ഹൃദയത്തിൻ താളം

तेरे मेरे दिल का तराना | നിന്റെ എന്റെ ഹൃദയത്തിൻ താളം
A Bilingual Hindustani–Malayalam Ghazal
तेरे मेरे दिल का तराना बरसे,
तनम तनम का फ़साना बरसे।

നിന്റെ എന്റെ ഹൃദയത്തിൻ താളം പെയ്യുന്നു,
തനം തനം എന്നൊരു കാവ്യം പെയ്യുന്നു.

चाँदनी रातों में ख़्वाबों का बहाना बरसे,
तेरी यादों का कोई अफ़साना बरसे।

നിലാവിൻ രാവിൽ സ്വപ്നത്തിൻ മധുരം പെയ്യുന്നു,
നിന്റെ ഓർമ്മകളിൽ പ്രണയത്തിൻ കാവ്യം പെയ്യുന്നു.


सूनी राहों पे तेरी आहटें गूँजें,
मेरे होठों पे नया तराना बरसे।

ശൂന്യമായ വഴികളിൽ നിൻ കാൽച്ചുവടുകൾ മുഴങ്ങുന്നു,
എൻ ചുണ്ടുകളിൽ പുതുമയൊരു ഗാനം പെയ്യുന്നു.


भीगी पलकों में छुपे दर्द को छूकर,
तेरे प्यार का मीठा ज़माना बरसे।

നനഞ്ഞ മിഴികളിൽ ഒളിച്ച വേദനയെ തൊട്ട്,
നിൻ സ്നേഹത്തിൻ മധുരകാലം പെയ്യുന്നു.


रूह की गहराई में जब तू उतर जाए,
हर धड़कन में तेरा अफ़साना बरसे।

ആത്മാവിൻ ആഴങ്ങളിൽ നീയിറങ്ങുമ്പോൾ,
ഓരോ ഹൃദയമിടിപ്പിലും നിൻ കാവ്യം പെയ്യുന്നു.


दूरियों की ये दीवारें पिघल जाएँ,
मिलन का कोई ख़ूबसूरत बहाना बरसे।

അകലത്തിൻ മതിലുകളെല്ലാം അലിഞ്ഞുപോകുമ്പോൾ,
മിലനത്തിനൊരു മനോഹര നിമിത്തം പെയ്യുന്നു.


साँस-साँस में तेरी ख़ुशबू महकती रहे,
दिल की दुनिया में रंगीन ज़माना बरसे।

ശ്വാസംതോറും നിൻ സുഗന്ധം നിറഞ്ഞുനിൽക്കുമ്പോൾ,
ഹൃദയലോകത്ത് വർണ്ണമാർന്ന കാലം പെയ്യുന്നു.


तेरे नाम से रोशन हो मेरी हर शाम,
मेरी तन्हाई में तेरा तराना बरसे।

നിൻ നാമത്താൽ എൻ സന്ധ്യകൾ പ്രകാശിക്കുമ്പോൾ,
എൻ ഏകാന്തതയിൽ നിൻ ഗാനം പെയ്യുന്നു.

GR kaviyoor 
09 08 2026
( Thiruvalla, kaviyoor)

No comments:

Post a Comment