Monday, May 11, 2026

ज़िंदगी के तराज़ू में सब बराबर है,( ग़ज़ल)ജീവിതത്തിന്റെ ത്രാസിൽ എല്ലാം തുല്യമാണ്,(ഗസൽ)

ज़िंदगी के तराज़ू में सब बराबर है,( ग़ज़ल)
ജീവിതത്തിന്റെ ത്രാസിൽ എല്ലാം തുല്യമാണ്,(ഗസൽ)

ज़िंदगी के तराज़ू में सब बराबर है,
किसी का दर्द हो या सुख, सब बराबर है।

ജീവിതത്തിന്റെ ത്രാസിൽ എല്ലാം തുല്യമാണ്,
സമ്പത്തും സ്നേഹവും വേദനയും തുല്യമാണ്.

वक़्त की धूप में हर चेहरा बदलता है,
आज जो ऊँचा दिखे, कल बराबर है।

കാലത്തിന്റെ വഴിയിൽ മനുഷ്യൻ മാറുന്നു,
ഇന്നത്തെ ഉയരവും നാളെയോ തുല്യമാണ്.

कोई अमीर हो चाहे कोई फ़क़ीर यहाँ,
मिट्टी की गोद में आखिर बराबर है।

ധനികനും ദരിദ്രനും വേർപിരിയില്ല അവസാനം,
മണ്ണിന്റെ മുമ്പിൽ മനുഷ്യൻ തുല്യമാണ്.

नफ़रत के बाज़ार में प्यार बचा रखना,
दिल का हर सच्चा रिश्ता बराबर है।

വൈരത്തിന്റെ ലോകത്ത് സ്നേഹം കാത്തിടൂ,
ഹൃദയത്തിലെ നന്മകൾ എല്ലാം തുല്യമാണ്.

मंज़िल पे पहुँचकर कोई घमंड न करे,
चलते हुए राही सब बराबर है।

ലക്ഷ്യം കൈവന്നാലും അഹങ്കാരം വേണ്ട,
ജീവിതയാത്രയിൽ എല്ലാവരും തുല്യരാണ്.

आँसू की कीमत को समझो ऐ दोस्तों,
ग़म में गिरा हर कतरा बराबर है।

കണ്ണുനീർത്തുള്ളികൾ വിലമതിക്കണം സഖാവേ,
വേദനയിൽ വീഴുന്ന തുള്ളി തുല്യമാണ്.

जीवन का हिसाब बड़ा सादा रखिए,
नेकी का हर छोटा काम बराबर है।

ജീവിതത്തിന്റെ കണക്ക് ലളിതമാക്കൂ,
നല്ല മനസ്സിന്റെ പ്രവൃത്തി തുല്യമാണ്.

"जी आर" ने देखा है दुनिया को क़रीब से,
इंसान का असली चेहरा बराबर है।

"ജീ ആർ" കണ്ട ലോകം ഒരു സത്യം പറയുന്നു,
ജീവിതത്തിന്റെ ത്രാസിൽ എല്ലാം തുല്യമാണ്.

ജീ ആർ കവിയൂർ 
12 05 2026
(കവിയൂർ, തിരുവല്ല)

No comments:

Post a Comment