Sunday, July 26, 2026

अनुपम प्रकाश, l അനുരാഗത്തിൽ നിന്ന് പരമാത്മാവിലേക്ക് l Bilungal gazhal

इश्क़ वालों की ज़ुबाँ पर हमने मिठास पाई है,
उन्हें मालूम नहीं कि भूख और प्यास क्या है।

चाँदनी रातों में बिखरा चाँद का अनुपम प्रकाश,
उन्हें मालूम नहीं कि चाँद का उल्लास क्या है।

शीत, ग्रीष्म, वर्षा आई, बह चली शीतल बयार,
उन्हें मालूम नहीं कि ऋतु का एहसास क्या है।

झरने गाएँ, फूल महकें, पंछियों का गूँजे राग,
उन्हें मालूम नहीं कि प्रकृति की सुवास क्या है।

'जी. आर.' कहे, शरीर तो बस क्षणभंगुर आवास है,
परमेश्वर का प्रेम ही शाश्वत, बस वही विश्वास है।

അനുരാഗ വിവശർ അറിയുന്നില്ല വിശപ്പും ദാഹവും എന്തെന്ന്,
അവരുടെ നാവിലെ മധുരം ചൊല്ലും അനുരാഗം തന്നെയെന്തെന്ന്.

നിലാവൊളി പെയ്താലും അതിലെ മാധുര്യമറിയുന്നില്ല,
പ്രണയിതാക്കൾക്ക് ചന്ദ്രികയുടെ ഉല്ലാസമെന്തെന്ന്.

ശീതവും വേനലും മഴയും വന്ന് വന്ന് പോയാലും,
സ്നേഹിക്കുന്നവർ അറിയുന്നില്ല ഋതുഭാവമെന്തെന്ന്.

അരുവികൾ പാടട്ടെ, പൂക്കൾ സുഗന്ധം ചൊരിയട്ടെ,
പ്രേമിക്കുന്നവർ അറിയുന്നില്ല പ്രകൃതിസൗരഭ്യമെന്തെന്ന്.

''ജി. ആർ.' പറയുന്നു, ശരീരം ക്ഷണഭംഗുരമാം ആവരണമത്രേ,
പരമാത്മസ്നേഹമത്രേ ശാശ്വതം, അതുതന്നെ വിശ്വാസം.

GR kaviyoor 
25 07 2026
( Thiruvalla , kaviyoor)

No comments:

Post a Comment