Sunday, July 12, 2026

इम्तिहाँ | പരീക്ഷBilingual Ghazal | द्विभाषी ग़ज़ल | ദ്വിഭാഷാ ഗസൽ

इम्तिहाँ | പരീക്ഷ
Bilingual Ghazal | द्विभाषी ग़ज़ल | ദ്വിഭാഷാ ഗസൽ
तुम जहाँ जाओगे, हम इम्तिहाँ बन आएँगे,
हर खुशी के बीच भी हम दास्ताँ बन आएँगे।

നീ എവിടെ പോയാലും ഞാൻ പരീക്ഷയായ് വരും,
നിൻ പുഞ്ചിരിക്കുള്ളിലും ഞാൻ കഥയായ് വരും.

वक़्त चाहे लाख हमसे फ़ासला करता रहे,
याद बनकर हर घड़ी मेहरबाँ बन आएँगे।

കാലം എത്ര അകറ്റിയാലും ബന്ധം മായുകയില്ല,
ഓരോ നിമിഷത്തിലും ഞാൻ ഓർമ്മയായ് വരും.

तुम मिटाने की अगर हर कोशिशें भी करोगे,
दिल की धड़कन में छिपा कारवाँ बन आएँगे।

മായ്ക്കാൻ നീ ശ്രമിച്ചാലും മനസ്സ് മറക്കുകയില്ല,
ഹൃദയമിടിപ്പിനുള്ളിൽ ഞാൻ യാത്രയായ് വരും।

रात कितनी भी अँधेरी हो, न घबराना कभी,
सुबह की पहली किरण आसमाँ बन आएँगे।

രാവ് എത്ര ഇരുണ്ടാലും ഭയപ്പെടേണ്ട സഖാവേ,
പ്രഭാതകിരണമായി ഞാൻ വെളിച്ചമായ് വരും।

दर्द की महफ़िल सजे या इश्क़ का हो सिलसिला,
लब पे ठहरी एक मीठी दास्ताँ बन आएँगे।

വേദനയുടെ വീണയിൽ പ്രണയം പാടുമ്പോഴൊക്കെയും,
ചുണ്ടിലുണരുന്നൊരു മധുരഗാനമായ് വരും।

'जी आर' को भूलने की बात तुम करते हो क्यों,
नाम लेकर देखना, हम राज़दाँ बन आएँगे।

'ജി.ആർ.' എന്ന പേരിനെ മറക്കാമെന്ന് കരുതേണ്ട,
ഒരു നല്ല കവിതയിൽ ഞാൻ ഒപ്പായ് വരും।

GR kaviyoor 
10 07 2026
(Thiruvalla,kaviyoor)

No comments:

Post a Comment