नैनों में बरसात | മിഴികളിൽ നീർ
(द्विभाषी ग़ज़ल | ദ്വിഭാഷാ ഗസൽ)
नैनों में बरसात उतर गई,
मन की दुनिया निखर गई।
മിഴികളിൽ നീർ നിറഞ്ഞുപോയി,
മനസ്സിൻ ആകാശം തെളിഞ്ഞുപോയി.
हर ख़ामोशी दिल को छू गई,
भूली हुई याद सँवर गई।
മൗനങ്ങൾ ഹൃദയം തൊട്ടുനിന്നു,
മറന്നൊരു സ്വപ്നം ഉണർന്നുപോയി.
वक़्त ने फिर हाथ थाम लिया,
टूटी हुई आशा सँवर गई।
കാലത്തിൻ കൈകൾ തഴുകിയപ്പോൾ,
കൊഴിഞ്ഞൊരു പ്രതീക്ഷ പുണർന്നുപോയി.
प्रेम जहाँ दीपक बनकर जला,
हर अँधेरी राह निखर गई।
സ്നേഹം വഴിയിൽ വിളക്കായപ്പോൾ,
ഇരുളിന്റെ നിഴലും മറഞ്ഞുപോയി.
'जी आर' ने गीत जब गुनगुनाए,
अनजाने ही हर दिल भर गई।
'ജി ആർ' വരികൾ എഴുതി പാടുമ്പോൾ,
അറിയാതെ ഹൃദയങ്ങൾ നിറഞ്ഞുപോയി.
No comments:
Post a Comment