Sunday, July 19, 2026

Meri Har Khushi | എൻ സകല മോഹവുംA Bilingual Hindi–Malayalam Ghazal

Meri Har Khushi | എൻ സകല മോഹവും

A Bilingual Hindi–Malayalam Ghazal
मेरी हर खुशी तुझ में समा गई,
तेरी हर अदा मुझ में समा गई।

എൻ സകല മോഹവും നിന്നിലായ് ലയിച്ചു,
നിൻ സകല ഭാവവും എന്നിലായ് ലയിച്ചു.

तेरी इक नज़र ने दिल को छू लिया,
रूह में मोहब्बत का दिया जला दिया।

നിൻ ഒരൊറ്റ നോട്ടം ഹൃദയം തൊട്ടപ്പോൾ,
ആത്മാവിൽ പ്രണയദീപം തെളിഞ്ഞു.

तेरी ख़ामोशी भी ग़ज़ल बन गई,
मेरी हर धड़कन तेरी सदा बन गई।

നിൻ മൗനവും ഗസലായ് ഒഴുകിയപ്പോൾ,
എൻ ഓരോ മിടിപ്പും നിൻ ഗീതമായി.

दूर रहकर भी तू पास ही रहा,
इश्क़ का सफ़र यूँ ही चलता रहा।

ദൂരെയായാലും നീ അരികിലായിരുന്നു,
പ്രണയയാത്ര ഇങ്ങനെ തുടർന്നിരുന്നു.

'जी आर' की ग़ज़ल में बस तेरा ही नूर है,
मेरी हर सदा तेरे नाम मंज़ूर है।

'ജി ആർ' ഗസലിലാകെ നിൻ പ്രണയദീപ്തി,
എൻ ഓരോ സ്വരവും നിൻ നാമത്തിൽ ലയിച്ചു.

GR kaviyoor 
19 07 2026
( Thiruvalla, kaviyoor)

No comments:

Post a Comment