Bilungal gazhal by GR kaviyoor
तेरी ज़ुल्फ़ों के साये में लेट कर देखा था,
बिखरे हुए चाँद का नूर तेरी आँखों में देखा था।
നിൻ കേശത്തിൻ നിഴലിൽ കണ്ടിരുന്നു,
നിൻ മിഴിതൻ തെളിവിൽ കണ്ടിരുന്നു।
तेरी ख़ामोश नज़रों में इक पैग़ाम देखा था,
धड़कनों का अनकहा सा इक सलाम देखा था।
നിൻ മൗനത്തിൻ ഭാഷയിൽ പ്രണയം കണ്ടിരുന്നു,
നിൻ ഹൃദയത്തിൻ തുടിപ്പിൽ സ്പന്ദനം കണ്ടിരുന്നു।
रात की तन्हाइयों में तेरा ही ख़याल देखा था,
चाँद की हर चाँदनी में तेरा ही कमाल देखा था।
നിലാവിൻ നിശ്ശബ്ദത്തിൽ നിൻ സാമീപ്യം കണ്ടിരുന്നു,
താരകത്തിൻ മിന്നലിൽ നിൻ പുഞ്ചിരി കണ്ടിരുന്നു।
फूल की हर पंखुड़ी पर तेरा ही नाम देखा था,
हर दुआ में बस तुझे ही बार-बार देखा था।
ഓരോ പൂവിൻ ഇതളിലും നിൻ സൗരഭ്യം കണ്ടിരുന്നു,
ഓരോ പ്രാർത്ഥനയിലും നിൻ സാന്നിധ്യം കണ്ടിരുന്നു।
'जी.आर.' ने इश्क़ को दिल की ज़ुबाँ देखा था,
हर ग़ज़ल में तेरा ही अक्स सदा देखा था।
'ജി.ആർ.' വരികളിൽ പ്രണയം വിരിഞ്ഞിരുന്നു,
ഓരോ കവിതയിലും നിന്നെ മാത്രം കണ്ടിരുന്നു.
GR kaviyoor
30 07 2026
(Thiruvalla, kaviyoor)
No comments:
Post a Comment