Friday, July 24, 2026

कैसे बताएँ।എങ്ങനെ പറയും. bilungal gazhal


इश्क़ क्या है, तुम्हें हम कैसे बताएँ,
इन यादों की वादियों में क्या है, कैसे बताएँ।

പ്രണയമെന്നത് നിന്നോടെങ്ങനെ പറയും,
ഈ ഓർമ്മത്താഴ്വരയിൽ എന്തുണ്ടെന്ന് എങ്ങനെ പറയും.

चाँदनी भी सुन रही थी दिल का ख़ामोश फ़साना,
उस तन्हा एहसास को हम कैसे बताएँ।

നിലാവും കേട്ടിരുന്നു മനസ്സിന്റെ മൗനം,
ആ ഏകാന്ത നൊമ്പരം നിന്നോടെങ്ങനെ പറയും.

वक़्त की आँधी जिधर चाहे उधर लेती रही,
दिल में बची उम्मीद को हम कैसे बताएँ।

വിധിയെന്ന കാറ്റ് വഴിമാറി വീശുമ്പോൾ,
ഹൃദയത്തിൽ ശേഷിച്ച പ്രതീക്ഷ എങ്ങനെ പറയും.

मिलन के वो पल भले ही वक़्त ने हमसे छीन लिए,
दिल में बसी यादों को हम कैसे बताएँ।

കണ്ടുമുട്ടിയ നിമിഷങ്ങൾ കാലം കവർന്നെങ്കിലും,
മായാത്ത ആ ഓർമ്മകൾ നിന്നോടെങ്ങനെ പറയും.

'जी आर' लफ़्ज़ों से परे है ये मोहब्बत की दास्ताँ,
आँखों ने जो कह दिया, हम कैसे बताएँ।

'ജി ആർ' വാക്കുകൾക്കതീതമാം അനുരാഗമാണിതെൻ,
മിഴികൾ പറഞ്ഞ കഥ നിന്നോടെങ്ങനെ പറയും.

No comments:

Post a Comment