Wednesday, September 2, 2026

സ്വപ്നങ്ങളിൽ — सपनों में 🌹Bilungal gazhal in hindi and malayalam By GR kaviyoor

സ്വപ്നങ്ങളിൽ — सपनों में 🌹
Bilungal gazhal in hindi and malayalam 
By GR kaviyoor 

भर लूँ तुझे आँखों में, जो तू आए स्वप्नों में,
प्रेम के भावों में, भर जाए तू स्वप्नों में।

നിറയട്ടെ നീയെൻ മിഴികളിൽ, നീ വരുമെൻ സ്വപ്നങ്ങളിൽ,
പ്രണയത്തിൻ വികാരങ്ങളിൽ, നിറയട്ടെ നീ സ്വപ്നങ്ങളിൽ.

जब तू मुझसे दूर होता है,
फिर भी रहती है आसक्ति स्वप्नों में।

നീ എന്നിൽനിന്നകലുമ്പോൾ,
ശേഷിക്കുന്നു ആസക്തി സ്വപ്നങ്ങളിൽ.

तेरी दी हुई स्मृतियाँ रहती हैं मन में,
दूर होकर भी जागता है अभिनिवेश स्वप्नों में।

നിനവിലും നീ എനിക്ക് നൽകിയതും,
അകലുമ്പോൾ അഭിനിവേശം സ്വപ്നങ്ങളിൽ.

यादों में बसता है तू हर पल,
फिर भी दूरियाँ बन जाती हैं विराम स्वप्नों में।

ഓർമ്മകളിൽ നിറയുന്നു നീ,
എങ്കിലും അകലുന്നു വിരാമങ്ങളായ് സ്വപ്നങ്ങളിൽ.

मेरी नस-नस में तू ही फैलता है,
नींद में भी बहते हैं प्रवाह स्वप्नों में।

എൻ സിരകളിൽ നീ പടരുന്നു,
നിദ്രയിലും പ്രവാഹങ്ങൾ തീർക്കുന്നു സ്വപ്നങ്ങളിൽ.

जी आर का अनुराग भले विरह बन जाए,
मेरे ख़यालों में तू ही, स्वप्नों में।

ജീ ആറിന് അനുരാഗം വിരഹമായി മാറിയാലും,
എൻ ചിന്തയിൽ നീ മാത്രം, സ്വപ്നങ്ങളിൽ.

GR kaviyoor 
02 09 2026

No comments:

Post a Comment