Thursday, June 4, 2026

ज़िंदा रहने की l ജീവിക്കാൻ ഞങ്ങൾ - bilungal gazhal

 ज़िंदा रहने की l ജീവിക്കാൻ ഞങ്ങൾ - bilungal gazhal




ज़िंदा रहने की हम ख़्वाब रखते हैं,  
जान जाने से पहले तेरा नाम रखते हैं।  

ജീവിക്കാൻ ഞങ്ങൾ സ്വപ്നങ്ങൾ കാണുന്നു,  
മരണം വരും മുൻപേ നിന്റെ പേര് കാണുന്നു।  

तेरी यादों को दिल में गुलाब रखते हैं,  
ज़ख्म कितने भी हों मुस्कुराहट तमाम रखते हैं।  

നിന്റെ ഓർമ്മകൾ ഹൃദയത്തിൽ പുഷ്പങ്ങൾ കാണുന്നു,  
എത്ര മുറിവുണ്ടെങ്കിലും പുഞ്ചിരി നിറച്ച് കാണുന്നു।  

लोग पढ़ लें न चेहरा हमारे दर्दों का,  
हम निगाहों पे ख़ामोशियाँ आम रखते हैं।  

മുഖം ആരും വായിക്കാതിരിക്കാൻ വേദന മറച്ച് കാണുന്നു,  
നോട്ടങ്ങളിൽ നിശബ്ദതയുടെ ഭാഷ കാണുന്നു।  

वक्त बदले तो बदल जाए दुनिया सारी,  
हम मगर इश्क़ का वही निज़ाम रखते हैं।  

കാലം മാറിയാലും ലോകം മാറിയാലും,  
പ്രണയത്തിന്റെ അതേ നിയമം കാണുന്നു।  

धूप में जल के भी छाँव बाँटते फिरते,  
दिल में दरिया सा इक एहतराम रखते हैं।  

സൂര്യത്തിൽ കത്തിയാലും നിഴൽ പോലെ കാണുന്നു,  
ഹൃദയത്തിൽ സമുദ്രം പോലെ ആദരം കാണുന്നു।  

जो बिछड़कर भी रूह में उतर जाते हैं,  
उनके किस्से हम सुबह-ओ-शाम रखते हैं।  

വേർപെട്ടിട്ടും ആത്മാവിൽ കുടിയേറുന്നവരെ,  
അവരുടെ കഥകൾ രാവും പകലും കാണുന്നു।  

हार जाए न कहीं हौसला तन्हाई में,  
हम दुआओं में कई इंतज़ाम रखते हैं।  

തനിമയിൽ പ്രതീക്ഷ തകരാതിരിക്കാനായി,  
പ്രാർത്ഥനകളിൽ ആശ്വാസങ്ങൾ കാണുന്നു।  

'जी आर' अपने सुख़न में तेरी खुशबू लेकर,  
हम ग़ज़ल कहने का कुछ तो मुक़ाम रखते हैं।  

'ജീ ആർ' എന്ന പേരിൽ നിന്റെ സുഗന്ധം ചേർത്ത്,  
ഗസൽ എഴുതുന്ന ഒരു ഉയരം കാണുന്നു।

GR kaviyoor 
28 05 2026
( Kaviyoor , thiruvalla)

No comments:

Post a Comment